വിദേശ അധ്യാപകരെ നിയമിക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി

കുവൈറ്റ് / മാർച്ച് 25, 2018 / രചയിതാവ്: ഡ്രാഫ്റ്റിംഗ് / ഉറവിടം: 24Kerala

കുവൈത്ത്‌സിറ്റി: അടുത്ത അധ്യയന വര്‍ഷത്തിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി. 900 അധ്യാപകരെയാണ് അടുത്ത വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് ആവശ്യമായി വന്നിരിക്കുന്നത്. സ്വദേശികളായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. ഇംഗ്ലിഷ്, അറബിക്, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമായി വന്നിരിക്കുന്നത്.

വാർത്തയുടെ ഉറവിടം:

http://24kerala.com/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%87%E0%B4%B6-%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%B0%E0%B5%86-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95/

Comparte este contenido: